സാന്ത്വന സ്പര്‍ശവുമായി മുട്ടുന്തല സിം സ്‌കൂളും

കാഞ്ഞങ്ങാട്: 'ഹരിതസ്പർശത്തിന് ഞാനും എ​െൻറ വിദ്യാലയവും' പദ്ധതിപ്രകാരം മുട്ടുന്തല സിം എ.എല്‍.പി സ്‌കൂള്‍ പാഴ്വസ്തുക്കള്‍ വിറ്റുകിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. ജില്ല കലക്ടര്‍ ഡോ. ഡി. സജിത്ത്ബാബുവിന് വിദ്യാർഥികളായ നഷാത് റഹ്മാനും അബൂബക്കര്‍ സിയാദും തുക കൈമാറി. പ്രധാനാധ്യാപിക ഗീത‍, സ്‌കൂള്‍ മാനേജര്‍ ഹസൈനാര്‍ ഹാജി, പി.ടി.എ പ്രസിഡൻറ് എം.എ. റഹ്മാന്‍ മുട്ടുന്തല എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.