സീത ശതാബ്​ദി ആഘോഷം: പ്രഭാഷണം ഇന്ന്

ന്യൂ മാഹി: കുമാരനാശാൻെറ ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി ആഘോഷത്തിൻെറ ഭാഗമായി ഏടന്നൂർ ശ്രീനാരായണ മഠം 25ന് മൂന്നിന് പ്രഭാഷണം സംഘടിപ്പിക്കും. മഠം ഹാളിൽ സി.പി.എം നേതാവ് എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. പ്രഫ.കെ.വി. സജയ്, സജീവ് കൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.