തൊഴിലാളികൾക്ക് ക്ലാസ​്​

കന്യപ്പാടി: ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ നിർമാണ തൊഴിലാളികൾക്കായി ക്ലാെസടുത്തു. കന്യപ്പാടിയിൽ നടന്ന ക്ലാസിൽ ലേബർ വെൽഫെയർ കാസർകോട് ജില്ല എക്സിക്യൂട്ടിവ് ഓഫിസർ വി. അബ്ദുൽ സലാം നേതൃത്വം നൽകി. ടി.എച്ച്. ബഷീർ, സിറിൽ ഡിസോസ, ഉഷ, കരീം തൽപനാജെ, ബെൽറ്റിസ് ക്രസ്റ്റേ, സൗദ, നഫീസ, പൂർണിമ, ഗോപാല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.