ധർണ നടത്തും

മാഹി: വിദ്യാലയങ്ങളിൽ അറബി ഭാഷ പഠിപ്പിക്കുന്നതിൽ ഉദ്യോഗതലത്തിലുള്ള വിവേചനപരമായ നീതിനിഷേധത്തിനെതിരെ മാഹി ജില്ല മുസ്ലിം ലീഗ് ആർ.എ ഓഫിസ് പടിക്കൽ ചൊവ്വാഴ്ച . മുസ്ലിം ലീഗ് ഉപാധ്യക്ഷൻ വി.കെ. അബ്ദുൽ ഖാദർ മൗലവി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.