സ്നേഹസംഗമം

ശ്രീകണ്ഠപുരം: എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ മലപ്പട്ടം പഞ്ചായത്തിലെ മുഴുവൻ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും നടത്തി. എൻ.ജി.ഒ യൂനിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് എം.വി. ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ. രഞ്ജിത് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ടി.ഒ. വിനോദ്കുമാർ, എം.വി. നാരായണൻ, പി.കെ. രാജേഷ് എന്നിവർ സംസാരിച്ചു. കെ. മനോജ് കുമാർ സ്വാഗതവും കെ.പി. പ്രേമരാജൻ നന്ദിയും പറഞ്ഞു. കൃഷിവകുപ്പിലെ മികച്ച സേവനത്തിന് സംസ്ഥാന അവാർഡ് നേടിയ കെ.വി. സുധീഷിനെ അനുമോദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.