കരിയർ ​െഡവലപ്മെൻറ്​ സെൻറർ

കരിയർ െഡവലപ്മൻെറ് സൻെറർ കരിയർ െഡവലപ്മൻെറ് സൻെറർ എടക്കാട്: മഹല്ലിലെ വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെ മുന്നേറ്റത്തിനുള്ള പദ്ധതികളുമായി സർവകക്ഷി കൂട്ടായ്മയിൽ 'എടക്കാട് കരിയർ െഡവലപ്മൻെറ് സൻെറർ (ഇ.സി.ഡി.സി) നിലവിൽ വന്നു. ഭാരവാഹികളായി പി. ഹമീദ് മാസ്റ്റർ (മുഖ്യരക്ഷാധികാരി), കെ. അബ്ദുറഷീദ് (ചെയർ.), എം.കെ. അബൂബക്കർ (ഡയറക്ടർ), എ.കെ. മുഹമ്മദ് അശ്റഫ് മാസ്റ്റർ (അസി. ഡയറക്ടർ), പി. അബ്ദുൽ മജീദ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. യോഗം മഹല്ല് പ്രസിഡൻറ് പി. ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം.കെ. അബൂബക്കർ രൂപരേഖ അവതരിപ്പിച്ചു. ഖത്തീബുമാരുടെയും ഇമാം മുഅല്ലിമുകളുടെയും സംഗമം എ.പി. ശാഫി ഉദ്ഘാടനം ചെയ്തു. കരിയർ മീറ്റുകളിൽ ആദ്യത്തേത് ശനിയാഴ്ച രാവിലെ 10 മണിക്ക് എടക്കാട് മുനീറുൽ ഇസ്ലാം മദ്റസയിൽ കണ്ണൂർ സർവകലാശാല ഡെപ്യൂട്ടി രജിസ്ട്രാർ കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.