കഞ്ചാവുമായി അറസ്​റ്റിൽ

പാപ്പിനിശ്ശേരി: ധർമശാല കെൽട്രോൺ നഗർ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്നിൽനിന്ന് 40 ഗ്രാം കഞ്ചാവുമായി കണ്ണൂർ മ ുണ്ടേരിയിലെ എം. ദാസനെ എക്സൈസ് അറസ്റ്റ് ചെയ്തു. പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. ഹേമന്ത് കുമാറിൻെറ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവൻറിവ് ഓഫിസർ അഡോൺ ഗോഡ് ഫ്രഡ്, സി.ഇ.ഒമാരായ നിഷാദ്, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.