യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

മാഹി: അഴിയൂർ പഞ്ചായത്ത് കെ.പി.സി.സി നിർവാഹകസമിതി അംഗം ഐ. മൂസ ഉദ്ഘാടനം ചെയ്തു. മുന്നണി ചെയർമാൻ കെ. അൻവർ ഹാജി അധ്യക്ഷത വഹിച്ചു. എം.സി. ഇബ്രാഹീം, കോട്ടയിൽ രാധാകൃഷ്ണൻ, പ്രദീപ് ചോമ്പാല, ഇ.ടി. അയ്യൂബ്, ബി.കെ. തിരുവോത്ത്, ശ്യാമള കൃഷ്ണാർപ്പിതം, പി. രാഘവൻ മാസ്റ്റർ, വി.കെ. അനിൽകുമാർ, അശോകൻ ചോമ്പാല, സുനിൽ മടപ്പള്ളി, കെ.കെ. ഷെറിൻ കുമാർ, പി. ബാബുരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.