കാട്ടാനകളുടെ കൊലവിളി: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം വി​ളി​ക്കണം -എം​.എ​ല്‍.​എ

കേളകം: ആറളം ആദിവാസി മേഖലയിലെ വന്യമൃഗശല്യം തടയാന്‍ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയില്‍ യോഗം വിളിക്കണ മെന്ന് സണ്ണി ജോസഫ് എം.എല്‍.എ. മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സംഭവത്തിൽ ആവശ്യമായ പണം വകയിരുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.