വിവാഹിതരായി

ന്യൂ മാഹി: ഈയ്യത്തുങ്കാട് അംഗൻവാടിക്ക് സമീപം കുറിച്ചിയിൽ ആനന്ദവിഹാറിൽ എം. കുഞ്ഞികൃഷ്ണ​െൻറയും എ. രേവതിയുടെയും മകൻ രഹിനും തലശ്ശേരി മാടപ്പീടിക നീഹാരത്തിൽ പി.എൻ. പ്രദീപി​െൻറയും പി. പ്രീതയുടെയും മകൾ നീഹാരയും . കൊളശ്ശേരി: കാവുംഭാഗം സുബി നിവാസിൽ വി.എം. സുഗുണ​െൻറയും ശോഭന സുഗുണ​െൻറയും മകൾ സുബിനയും കണ്ണൂർ ഏച്ചൂർ ഉഡുപ്പിയിൽ വീട്ടിൽ യു. പവിത്ര​െൻറയും സി.വി. ശൈലജയുടെയും മകൻ ഷൈജുവും . ന്യൂ മാഹി: കുറിച്ചിയിൽ ഈയ്യത്തുങ്കാട് ദീപാലയത്തിൽ കെ.വി. രാജ​െൻറയും വി.കെ. പത്മജയുടെയും മകൾ കെ.വി. പ്രിൻസിയും മയ്യന്നൂർ തട്ടാറത്ത് മീത്തൽ സി. ബാലകൃഷ്ണ​െൻറയും രമണിയുടെയും മകൻ ടി.എം. അജീഷ് കുമാറും .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.