ഡി.സി.സി നേതൃ കൺ​െവൻഷൻ ഇന്ന്​

കണ്ണൂർ: കെ.പി.സി.സിയുടെ നേതൃത്വത്തിൽ വീട് നഷ്ടപ്പെട്ട പ്രളയബാധിതർക്ക് 1000 വീട് നിർമിച്ചുനൽകുന്ന പദ്ധതിയുടെ ജില്ലയിലെ പ്രവർത്തനങ്ങൾ പ്രാദേശികതലത്തിൽ ഏകോപിപ്പിക്കുന്നതിനും മാർഗരേഖ തയാറാക്കുന്നതിനുമായി ഡി.സി.സിയുടെ ജില്ല നേതൃത്വ കൺവെൻഷൻ ഇന്ന് ചേരും. ഉച്ചക്ക് രണ്ടിന് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷനിൽ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉൾപ്പെടെയുള്ള നേതാക്കന്മാർ പങ്കെടുക്കും. വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റിൽനിന്ന് സർക്കാറുമായി സഹകരിച്ച് ഗുണഭോക്താക്കളെ കണ്ടെത്തിയാണ് ആയിരം വീട് പദ്ധതി നടപ്പാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.