പയ്യന്നൂർ: ന്യൂനപക്ഷ തൊഴിൽപരിശീലന കേന്ദ്രവും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും ഐ.എൽ ആൻഡ് എഫ്.എസ് സ്കിൽസ് സ്കൂളും സംയുക്തമായി ഹിന്ദുസ്ഥാൻ ലൈഫ് കെയർ അക്കാദമിയിൽ നടത്തുന്നു. 18നും 35നും ഇടയിലുള്ള പ്ലസ് ടു പാസായവർക്ക് നഴ്സിങ് അസിസ്റ്റൻറ്, ഡാറ്റാ എൻട്രി ഓപറേറ്റർ, ജൈവപച്ചക്കറി കൃഷി എന്നിവയിലാണ് മൂന്നു മാസത്തെ പരിശീലനം നൽകുന്നത്. പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും മോണിറ്ററി റിവാർഡും തൊഴിൽ നേടാനുള്ള സഹായവും നൽകും. ഫോൺ: 0467 2800 572, 9567756819.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.