ജില്ല ആശുപത്രി നവീകരണം; പാരിസ്​ഥിതികാനുമതി ലഭിച്ചു

കണ്ണൂർ: ജില്ല ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന പാരിസ്ഥിതിക ആഘാത വിലയിരുത്തൽ അതോറിറ്റിയുടെ അനുമതി ലഭിച്ചതായി സൂപ്രണ്ട് അറിയിച്ചു. അനുമതിയുടെ പകർപ്പ് കേരള സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് വെബ്സൈറ്റിലും ജില്ല പഞ്ചായത്ത് വെബ്സൈറ്റിലും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.