പാടിക്കുന്ന് സംരക്ഷണം: മനുഷ്യച്ചങ്ങല നാളെ

കണ്ണൂർ: കൊളച്ചേരി തോടി​െൻറ ഉത്ഭവസ്ഥാനമായ പാടിതീർഥവും തണ്ണീർത്തടങ്ങളും പൊതു ഉടമസ്ഥതയിലാക്കണെമന്ന് ആവശ്യപ്പെട്ട് നടക്കുന്ന സമരം ഞായറാഴ്ച 100 ദിവസം പൂർത്തിയാക്കും. അന്ന് രാവിലെ 10.30ന് കർമസമിതി നേതൃത്വത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. കവി ഇഞ്ചക്കാട് ബാലചന്ദ്രൻ മുഖ്യാതിഥിയാകും. ജനപ്രതിനിധികൾ, രാഷ്ട്രീയ, സാംസ്കാരിക, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.