പാൽ ഗുണനിലവാര ബോധവത്​കരണ പരിപാടി

കണ്ണൂർ: ക്ഷീര വികസന വകുപ്പി​െൻറയും കുറ്റൂർ ക്ഷീര വ്യവസായ സഹകരണ സംഘത്തി​െൻറയും ആഭിമുഖ്യത്തിൽ ജൂലൈ 17ന് രാവിലെ 10ന് മാതമംഗലം താജ് മിനി ഓഡിറ്റോറിയത്തിൽ നടത്തുന്നു. എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സത്യഭാമ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.