പാലിയേറ്റിവ്​ കെയർ സന്ദേശയാത്ര

കാഞ്ഞിരോട്: കാഞ്ഞിരോട് പാലിയേറ്റിവ് കെയർ സ​െൻറർ, കുടുക്കിമൊട്ട നവോദയ വായനശാല എന്നിവയുടെ ആഭിമുഖ്യത്തിൽ സന്ദേശറാലി സംഘടിപ്പിച്ചു. മുണ്ടേരി ഹയർസെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി വിദ്യാർഥികളും അധ്യാപകരും പാലിയേറ്റിവ് വളൻറിയർമാരും പെങ്കടുത്തു. മുണ്ടേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. ഡോ. വിശാൽ ബോധവത്കരണ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.