മോഷണം; നാല്​ നാടോടിസ്​​ത്രീകൾ പിടിയിൽ

ഇരിക്കൂർ: ഇരിക്കൂറിൽനിന്നും പരിസരങ്ങളിൽനിന്നും വിവിധ സാധനങ്ങൾ മോഷ്ടിച്ചു കടത്തുകയായിരുന്ന നാല് നാടോടിസ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. ജലനിധി പദ്ധതിയുടെ പൈപ്പുകൾ, പ്ലംബിങ് സാധനങ്ങൾ, കേബിളുകൾ, ഇരുമ്പുകമ്പികൾ, പ്ലാസ്റ്റിക് ഉപകരണങ്ങൾ, പാത്രങ്ങൾ എന്നിവ ചാക്കിലാക്കി വാഹനത്തിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കവെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.