അസംഘടിത മേഖലയിലെ തൊഴിലാളികൾ പട്ടിണിയിൽ -അഡ്വ. േസാണി സെബാസ്​റ്റ്യൻ

തലശ്ശേരി: മോദി സർക്കാറി​െൻറ സാമ്പത്തികനയങ്ങൾ കാരണം അസംഘടിത മേഖലയിലെ തൊഴിലാളികൾ പട്ടിണിയിലായിരിക്കുകയാണെന്ന് കെ.പി.സി.സി നിർവാഹക സമിതിയംഗം അഡ്വ.േസാണി സെബാസ്റ്റ്യൻ. ഒാൾ ഇന്ത്യ അൺ ഒാർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് തലശ്ശേരി നിയോജക മണ്ഡലം തൊഴിൽ സംരക്ഷണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. അജയകുമാർ അധ്യക്ഷത വഹിച്ചു. എ. ഷർമിള, പ്രഫ. ദാസൻ പുത്തലത്ത്, നടമ്മൽ രാജൻ, പി.വി. ബാലകൃഷ്ണൻ, അനസ് ചാലിൽ, കെ. സജീവൻ, സത്യനാഥൻ കുനിയിൽ എന്നിവർ സംസാരിച്ചു. കെ.പി. ദയാനന്ദൻ സ്വാഗതവും കെ. ശിവദാസൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.