പ്രശ്നം പരിഹരിക്കണം- ^കർഷക മോർച്ച

പ്രശ്നം പരിഹരിക്കണം- -കർഷക മോർച്ച തളിപ്പറമ്പ്: കീഴാറ്റൂർ പ്രശ്നം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ ജനാധിപത്യരീതിയിലുള്ള പ്രതിഷേധമാർഗം സ്വീകരിക്കുമെന്ന് ഭാരതീയ കർഷകമോർച്ച സംസ്ഥാന അധ്യക്ഷൻ പി.ആർ. മുരളീധരൻ. പ്രതിനിധി സംഘത്തോടൊപ്പം വയലും സമീപപ്രദേശങ്ങളും സന്ദർശിച്ച് വയൽക്കിളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചശേഷം തളിപ്പറമ്പിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. ബാലകൃഷ്ണൻ, എം. രാഘവൻ, പി. ബാബു, ടി.സി. മനോജ് എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.