ട്രെയിനിൽനിന്ന്​ തെറിച്ചുവീണ് യുവാവിന്​ പരിക്ക്​

മണത്തണ: ട്രെയിനിൽനിന്ന് തെറിച്ചുവീണ് യുവാവിന് പരിക്ക്. മണത്തണ സ്വദേശി നിഖിലിനാണ് (20) പരിക്കേറ്റത്. ഏറനാട് എക്‌സ്പ്രസിൽനിന്ന് തിരൂരിനടുത്ത് കട്ടച്ചിറ പാലത്തിനടുത്താണ് അപകടം. പരിക്കേറ്റ നിഖിലിനെ അതുവഴിയെത്തിയ ഓട്ടോ ഡ്രൈവർ തിരൂർ ജില്ല ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.