വിദ്യാർഥി യാത്ര പാസുകൾ ​േമയ് 31വരെ ഉപയോഗിക്കാം

കണ്ണൂർ: ഈ അധ്യയനവർഷത്തിലെ കോഴ്‌സ് പൂർത്തിയായിട്ടില്ലെന്ന് വിദ്യാഭ്യാസ സ്ഥാപനാധികാരികൾ അറിയിച്ചതിനാൽ നിലവിലെ യാത്ര പാസുകൾ േമയ് 31വരെ ഉപയോഗിക്കാവുന്നതാണെന്ന് കണ്ണൂർ ആർ.ടി.ഒ അറിയിച്ചു. ഈ അധ്യയനവർഷത്തിലേക്ക് വിദ്യാർഥികൾക്ക് അനുവദിച്ച യാത്ര പാസുകളുടെ കാലാവധി മാർച്ച് 31ന് അവസാനിച്ചിരിക്കയാണ് കാലാവധി നീട്ടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.