ശിൽപശാല

പാനൂർ: തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ്‌ ബാലസഭ സംഘടിപ്പിച്ച 'നാടറിയാൻ നാടിനെ അറിയാൻ' പ്രസിഡൻറ് കാട്ടൂർ മഹമൂദ്‌ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്‌ ചെയർപേഴ്സൻ കെ.കെ. പ്രീത അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡൻറ് നിഷ നെല്ലിയാട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ നസീമ ചാമാളിയിൽ, പി. ഷൈറീന, മെംബർ കെ.സി. വസന്ത, രാജലക്ഷ്മി എന്നിവർ സംസാരിച്ചു. റിസോഴ്‌സ്പേഴ്സൻ സക്കീന തെക്കയിൽ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.