അപേക്ഷ ക്ഷണിച്ചു

കാസർകോട്: കാറഡുക്ക ബ്ലോക്ക് പട്ടികജാതി വികസന ഓഫിസി​െൻറ ഭവനനിർമാണം, ഭൂമി വാങ്ങൽ, ഭവന പുനരുദ്ധാരണം, പഠനമുറി എന്നീ ധനസഹായ പദ്ധതിയിൽ പട്ടികജാതി ഗുണഭോക്താക്കളിൽനിന്ന് . നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷകൾ ജൂലൈ 15നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ ലഭിക്കണം. കഴിഞ്ഞവർഷത്തെ ഗുണഭോക്തൃ ലിസ്റ്റിലുള്ള അപേക്ഷകരെ പരിഗണിച്ചശേഷം 2017--18 വർഷത്തിൽ ലഭിക്കുന്ന അപേക്ഷകരെ പരിഗണിക്കും. ഫോൺ: 9645910728.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.