ശുചീകരണസന്ദേശവുമായി എൻ.സി.സി കാഡറ്റുകൾ

നീലേശ്വരം: മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രതാനിർദേശവുമായി എൻ.സി.സി കാഡറ്റുകൾ വീടുകളിലെത്തി. രാജാസ് ഹയർസെക്കൻഡറി സ്കൂൾ എൻ.സി.സി വിദ്യാർഥികളാണ് വീടുകൾ സന്ദർശിച്ചത്. പ്രധാനാധ്യാപിക കല ശ്രീധർ, എൻ.സി.സി ചാർജ് പി. ഉണ്ണികൃഷ്ണൻ, ജെ.എച്ച്.ഐ ബാലകൃഷ്ണൻ കാര്യങ്കോട്, ഹെൽത്ത് നഴ്സ് ശൈല മാത്യു, ആശ വർക്കർമാർ എന്നിവർ കൂടെയുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.