പിലാത്തറ: കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങളും പണവുമടങ്ങിയ ബാഗ് യുവാവ് ഉടമക്ക് തിരിച്ചുനൽകി. പിലാത്തറ സഫിയ ഇലക്ട്രിക്കൽസിലെ ഹനീഫ് പുഴക്കലിനാണ് ബാഗ് കളഞ്ഞുകിട്ടിയത്. വിളയാങ്കോട്ടെ സി.കെ. നാരായണിയമ്മയുേടതായിരുന്നു ബാഗ്. ബാങ്കിലേക്കുള്ള യാത്രക്കിടെ ഓട്ടോയിൽനിന്ന് ഇറങ്ങുേമ്പാഴാണ് ബാഗ് കളഞ്ഞുപോയത്. ഹനീഫ് എസ്.ബി.ഐ മാനേജറുടെയും ഓട്ടോഡ്രൈവറുടെയും സാന്നിധ്യത്തിൽ ബാഗ് നാരായണിയമ്മക്ക് തിരിച്ചുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.