രാമൻ നായർ

ന്യൂ മാഹി: പെരിങ്ങാടി വയലക്കണ്ടി പള്ളിക്ക് സമീപം പള്ളൂർ സ്പിന്നിങ് മിൽ റിട്ട. ജീവനക്കാരൻ കൊള്ളുമ്മൽ (76) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ഷാജി (അക്കൗണ്ടൻറ്), അനീഷ് (ഓട്ടോ ഡ്രൈവർ), മിനി. മരുമകൻ: ഉദയൻ (ഡ്രൈവർ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.