അബൂബക്കർ

ഇരിക്കൂർ: ടൗൺ വണ്ടിത്താവളത്തിലെ പുത്തൻപുരവീട്ടിൽ പി.പി. (65)നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ശാഫി (ഡക്കറേഷൻ വർക്ക്), ഫാത്തിമ, പരേതനായ യൂസുഫ്. മരുമക്കൾ: ഫാത്തിമ (പാമ്പുരുത്തി), ശാഫി (പുല്ലൂപ്പി, കണ്ണൂർ). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ് (ബഹ്റൈൻ), അശ്രഫ് (ഫാറൂഖ് നഗർ), ഫാത്തിമ, മറിയു, ആസ്യ, പരേതരായ മാമു, നഫീസ. ആയിഷ ഇരിക്കൂർ: ആയിപ്പുഴ ജുമാമസ്ജിദിനു സമീപം തായലപുര ഹൗസിൽ പരേതനായ മൂസയുടെ ഭാര്യ മൊട്ടമ്മൽ ടി.കെ. ആയിഷ (77) നിര്യാതയായി. മക്കൾ: ടി.കെ. ഹനീഫ (മരവ്യാപാരി, ആയിപ്പുഴ), ഉമൈബ, സൈനബ. മരുമക്കൾ: സമീറ, കെ.പി. മൊയ്തീൻ, പരേതനായ ഉസ്മാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.