റഫീഖ്

ശ്രീകണ്ഠപുരം: ചെങ്ങളായി ടൗണിലെ ഓട്ടോഡ്രൈവർ മാങ്ങാടൻറകത്ത് (38) നിര്യാതനായി. കൊങ്ങായി ഹസൻ, ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ:- മുബീന (പെരുമാച്ചേരി). മക്കൾ: - മുഹമ്മദ് റസീൻ, മുഹമ്മദ് നാജി, സൻഹ. സഹോദരങ്ങൾ: -സൗദ, സറീന, സഫീല, മുഹമ്മദ് കുഞ്ഞി, നൗഫൽ (ഇരുവരും സൗദി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.