ഡിവിഷൻ സമ്മേളനം

ചെറുവത്തൂര്‍: മോട്ടോര്‍ ട്രാന്‍സ്‌പോർട്ട് എംപ്ലോയീസ് യൂനിയന്‍ (സി.ഐ.ടി.യു) ചെറുവത്തൂര്‍ ഡിവിഷന്‍ സമ്മേളനം ജില്ല സെക്രട്ടറി ഗിരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കയനി കുഞ്ഞിക്കണ്ണന്‍, കെ.കെ. കുമാരന്‍ വൈദ്യര്‍, പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.