പനി പ്രതിരോധപ്രവർത്തനം

ചെറുവത്തൂര്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് വി.വി നഗര്‍ യൂനിറ്റി​െൻറ നേതൃത്വത്തില്‍ പനി പ്രതിരോധ ബോധവത്കരണം നടത്തി. യൂനിറ്റ് പരിധിയിലെ അമ്പതോളം വീടുകളില്‍ പരിഷത്ത് പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും ബോധവത്കരണനിർദേശം നല്‍കുകയുംചെയ്തു. കെ. പ്രേംരാജ്, കെ.വി. ശശിധരൻ, എം. ജഗദീഷ്, രമേശന്‍ കര്‍ക്കോട് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.