പത്​മിനി

പെരിങ്ങത്തൂർ: സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം പരേതനായ മഞ്ചാംമീത്തൽ ഗോപാല​െൻറ ഭാര്യ വി.കെ. (66) നിര്യാതയായി. മക്കൾ: അനിൽകുമാർ (എൽ.ഐ.സി, തലശ്ശേരി), ദിലീപ് കുമാർ (ഓട്ടോ ഡ്രൈവർ, കീഴ്മാടം), ജിത്തീഷ് കുമാർ, നിഷ കുമാരി. മരുമക്കൾ: സ്വപ്ന (കോഴിക്കോട്), സുധ (തൃക്കരിപ്പൂർ), ഹരിദാസ് (ചെക്യാട്). സഹോദരങ്ങൾ: സഹദേവൻ, മോഹൻദാസ്, സതി, അശോകൻ, രാധാകൃഷ്ണൻ, പരേതനായ ലക്ഷ്മണൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.