കൂടിക്കാഴ്ച നാളെ

കേളകം: കൊട്ടിയൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ, ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിലേക്ക് നാളെ രാവിലെ 11ന് കൊട്ടിയൂർ പഞ്ചായത്ത് ഓഫിസിൽ അപേക്ഷകരുടെ കൂടിക്കാഴ്ച നടക്കും. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പഞ്ചായത്ത് െസക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.