അനുമോദിച്ചു

മുളിയാർ: കണ്ണൂർ യൂനിവേഴ്സിറ്റി ബി.എസ്സി രസതന്ത്രം പരീക്ഷയിൽ ഉയർന്നമാർക്ക് നേടിയ കാസർകോട് ഗവ. കോളജിലെ എൻ.പി. നിമിഷയെ മല്ലം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. വാർഡ് പ്രസിഡൻറ് എം. മാധവൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ബി.സി. കുമാരൻ ഉപഹാരം സമർപ്പിച്ചു. ശരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, കൃഷ്ണൻ ചേടിക്കാൽ, മധുസൂദനൻ കോടി, പ്രകാശ് റാവു, വേണുകുമാർ, രാധാകൃഷ്ണൻ മാസ്റ്റർ, കെ.സി. റഫീഖ്, ശരീഫ് മല്ലത്ത്, നാരായണ ആചാരി, നാരായണൻ നമ്പ്യാർ, എം. ഗോപാലൻ നായർ എന്നിവർ സംസാരിച്ചു. പൊന്നപ്പൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.