ഫാത്തിബി

വളപട്ടണം: കെ.സി ഹൗസിൽ (56) നിര്യാതയായി. കെ.എൽ. മുഹമ്മദ് കുഞ്ഞിയുടെയും കെ.സി. സുഹറയുടെയും മകളാണ്. ഭർത്താവ്: ടി.പി. അബ്ദുൽ അസീസ് ഹാജി. സഹോദരങ്ങൾ: റഹനാബി, അസ്മാബി, സൗജത്ത്, ഫയിസ, അയ്യൂബ്, അജ്മൽ, താഹ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.