കെ ടെറ്റ് പരിശീലനം

കണ്ണൂർ: കെ- ടെറ്റ് പരീക്ഷാർഥികൾക്കായി കെ.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം തുടങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് എൻ.ടി. സുധീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. പ്രകാശൻ, പി.ആർ. വസന്ത്കുമാർ, വി.പി. മോഹനൻ, ടി.വി. വിശ്വനാഥൻ, കെ.സി. സുധീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.