ഇസ്മായിൽ

അഞ്ചരക്കണ്ടി: ബി.ഇ.എം യു.പി സ്കൂളിന് സമീപം കണ്ണിപ്പൊയിൽ (72) നിര്യാതനായി. ഭാര്യ: ഒളവിൽ ആയിഷ (പെരളശ്ശേരി). മക്കൾ: ഒ. അബ്ദുൽ അസീസ്‌ (എസ്.എസ്.എഫ് കൂത്തുപറമ്പ് ഡിവിഷൻ മുൻ ട്രഷറർ), റംസീർ, റമീസ്, ദിൽഷാദ്, സമിയ്യ. സഹോദരങ്ങൾ: കാസിം (നാഷനൽ സ്‌റ്റോർസ്, അഞ്ചരക്കണ്ടി), ഇബ്രാഹീം, മറിയം, പരേതനായ അബൂബക്കർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.