പയ്യാവൂർ ബസ്​സ്​റ്റാൻഡ് നവീകരണത്തിൽ അഴിമതിയെന്ന്

ശ്രീകണ്ഠപുരം: പയ്യാവൂർ ബസ്സ്റ്റാൻഡിൽ നടക്കുന്ന അശാസ്ത്രീയ നവീകരണപ്രവൃത്തിയിൽ വ്യാപക അഴിമതിയും ക്രമക്കേടും നടക്കുന്നുണ്ടെന്നും ഇത് വിജിലൻസ് അന്വേഷിക്കണമെന്നും ബി.ജെ.പി പയ്യാവൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.വി. പ്രദീപ് അധ്യക്ഷത വഹിച്ചു. വി.എൻ. രവി, എം.ഐ. ശശി, സ്വപ്ന മധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.