പ​രി​സ്​ഥിതി സെ​മി​നാർ

കേളകം: ചെറുപുഷ്പം മിഷന്‍ ലീഗ് പേരാവൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ബോധവത്കരണ സെമിനാറും വൃക്ഷത്തൈ നടീല്‍ കാമ്പയിനും സംഘടിപ്പിച്ചു. ഫാ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് വികാരി ഫാ. ജിന്‍സ് കണ്ണംകുളം, സിസ്റ്റര്‍ ജസ്റ്റീന, സിസ്റ്റര്‍ അമല, ജോണ്‍സണ്‍ പൊട്ടയ്ക്കല്‍, ജെയ്സണ്‍ മാര്‍ക്കോസ്, ലിബിന്‍ കല്ലംമാരുകുന്നേല്‍, ബിജു കദളിക്കാട്ടില്‍, കുര്യാച്ചന്‍ എടത്താഴെ, റീഗൊ മുണ്ടയ്ക്കല്‍, ജോസ് കണയങ്കല്‍, ജോര്‍ജ് പള്ളിക്കുടി എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.