ചിരി

തൃക്കരിപ്പൂർ: ചന്തേര പടിഞ്ഞാറക്കരയിലെ കാടങ്കോട് താഴലെ വീട്ടിൽ (90) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.എം. കൊട്ടൻ. മക്കൾ: നാരായണി, ജാനകി, ലക്ഷ്മി, മാധവി, കാർത്യായനി, കമല, പ്രേമലത, യശോദ, സരസ്വതി, രവി (അബൂദബി). മരുമക്കൾ: രാമൻ, കമ്മാരൻ, ബാലൻ കാരണവർ, കൃഷ്ണൻ, രാജൻ, കുഞ്ഞിക്കണ്ണൻ, ഷൈനി (പുതിയതെരു), പരേതരായ രാമൻ, കുഞ്ഞിരാമൻ, നാരായണൻ. സഹോദരങ്ങൾ: ശങ്കരൻ, ചിണ്ടൻ (റിട്ട. അധ്യാപകൻ), കുഞ്ഞിക്കണ്ണൻ, നാരായണൻ, തമ്പായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.