ജില്ല യോഗ ചാമ്പ്യൻഷിപ്

കാഞ്ഞങ്ങാട്: ജില്ല സ്പോർട്സ് കൗൺസിലി​െൻറയും കേരള യോഗ അസോസിയേഷ​െൻറയും ആഭിമുഖ്യത്തിൽ പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.വി. രമേശൻ അധ്യക്ഷത വഹിച്ചു. ഡോ. ഇ. രാജീവ്, അഡ്വ. ബി. ബാലചന്ദ്രൻ, കെ.എം. ബല്ലാൾ, പി.പി. സുകുമാരൻ, കെ.പി. കൃഷ്ണദാസ്, ഹരിഹരൻ, എൻ. ജോമോൻ, വിജയൻ, പി. ജനാർദനൻ എന്നിവർ സംസാരിച്ചു. ബി. അശോകൻ വെള്ളിക്കോത്ത് സ്വാഗതവും പി.വി. ചന്ദ്രൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.