ഇഫ്​താർ സംഗമം

ഉദുമ: സൗഹൃദ സന്ദേശവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി ഉദുമ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ഒരുക്കി. പഞ്ചായത്ത് പ്രസിഡൻറ് കെ.എ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് എ.വി. ഹരിഹരസുധൻ അധ്യക്ഷത വഹിച്ചു. ഉദുമ ടൗൺ ജുമാമസ്ജിദ് ഖത്തീബ് നിസാർ ഫൈസി, കൊപ്പൽ ചന്ദ്രശേഖരൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ബേക്കൽ സി.െഎ വി.കെ. വിശ്വംഭരൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് കെ. അഹമ്മദ് ശരീഫ്, ഉദുമ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പ്രഭാകരൻ തെക്കേക്കര, കെ. സന്തോഷ്കുമാർ, മെംബർമാരായ രജിത അശോകൻ, ബീവി അഷ്റഫ്, ഉദുമ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വാസു മാങ്ങാട് എന്നിവർ സംസാരിച്ചു. സെക്രട്ടറി യൂസഫ് റൊമാൻസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.