ഈദ് ഗാഹ്​ ഇല്ല

ചക്കരക്കല്ല്: പ്രതികൂല കാലാവസ്ഥയായതിനാൽ ചക്കരക്കല്ല് ടൗൺ ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദ് ഗാഹ് ഉണ്ടാകില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. ഫൈസൽ ചക്കരക്കല്ല് അധ്യക്ഷതവഹിച്ചു. ഡോ. കെ.പി. ഗഫൂർ, എം.സി. ജാഫർ, ഇ. അബ്ദുൽസലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.