രാംനാഥ്​ കോവിന്ദിന്​ ഇസഡ്​ പ്ലസ്​ സുരക്ഷ

രാംനാഥ് കോവിന്ദിന് ഇസഡ് പ്ലസ് സുരക്ഷ ന്യൂഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതിസ്ഥാനാർഥിയും ബിഹാർ മുൻ ഗവർണറുമായ രാംനാഥ് കോവിന്ദിന് കേന്ദ്രസർക്കാർ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയും നാഷനൽ സെക്യൂരിറ്റി ഗാർഡിെൻ സംരക്ഷണവും ഒരുക്കി. കോവിന്ദി​െൻറ സുരക്ഷസംവിധാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തിയിരുന്നു. അദ്ദേഹത്തി​െൻറ ഡൽഹി അക്ബർറോഡിലെ താൽക്കാലികവസതിയിൽ എൻ.എസ്.ജി കമാൻഡോകളെ വിന്യസിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.