വിദ്യാരംഗം കലാസാഹിത്യവേദി ഉദ്​ഘാടനം

കാസർകോട്: ചെർക്കള ഗവ. മുസ്ലിം യു.പി സ്‌കൂളിൽ വായന വാരത്തി​െൻറ ഭാഗമായി വിദ്യാരംഗം കലാസാഹിത്യവേദി എഴുത്തുകാരൻ രാഘവൻ ബെള്ളിപ്പാടി ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ രമേശൻ കരിവെള്ളൂർ സ്വാഗതവും എൻ.കെ. ലസിത നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.