അബ്​ദുല്ല

ചൊക്ലി: ചൂരൽ വ്യവസായി പരേതനായ കമ്പനി കുഞ്ഞിമൂസയുടെ മകൻ മേക്കുന്ന് കക്കൂഴിപ്പറമ്പത്ത് ജാസ്മിൻ കോട്ടേജിൽ (88) നിര്യാതനായി. ഭാര്യമാർ: അസ്മ(എടയത്ത്), പരേതയായ നബീസ (ചെട്ടിയാങ്കണ്ടി). മക്കൾ: സഫീറ (ഈസ്റ്റ് പള്ളൂർ), യാസ്മിൻ, ജംസീന. മരുമക്കൾ: റഹീം കൊട്ടാരത്തിൽ(അഴിയൂർ), മൊയ്തീൻ(ചെന്നൈ), ഫിറോസ് (സൗദി). സഹോദരങ്ങൾ: പരേതരായ കദീശോമ്മ, സാറ, കുഞ്ഞലു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.