റിസോഴ്സ്​ അധ്യാപക നിയമനം

കണ്ണൂർ: സർവശിക്ഷ അഭിയാൻ നടപ്പിലാക്കിവരുന്ന സംയോജിത വിദ്യാഭ്യാസ പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ഓട്ടിസം സ​െൻററുകളിലേക്ക് റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡാറ്റയും സഹിതം ജൂലൈ ഒന്നിനകം ജില്ല േപ്രാജക്ട് ഓഫിസർ, എസ്.എസ്.എ, കണ്ണൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0497 2707993.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.