കുഞ്ഞങ്ങ

ചെറുവത്തൂർ: കൊടക്കാട് പൊള്ളപ്പൊയിലിലെ പരേതനായ പി. കുഞ്ഞമ്പുവി​െൻറ ഭാര്യ മണക്കാട്ട് (78) നിര്യാതയായി. മക്കൾ: എം. പ്രകാശൻ (ബിസിനസ്, തൃശൂർ), എം. പ്രസാദ്. മരുമകൾ: ഇ.പി. രേഷ്മ (കാങ്കോൽ). സഹോദരങ്ങൾ: എം. ജാനകി, പരേതരായ ദാമോദരൻ, മാണിക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.