യോഗാചാര്യന്മാരെ ആദരിക്കൽ ഇന്ന്​

കണ്ണൂർ: അന്താരാഷ്ട്ര യോഗദിനാചരണത്തി​െൻറ ഭാഗമായി ബി.ജെ.പി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ചേംബർ ഓഫ് കോമേഴ്‌സ് ഹാളിൽ ഇന്ന് രാവിലെ ഒമ്പതിന് നടക്കുന്ന യോഗാചാര്യന്മാരെ ആദരിക്കൽ ചടങ്ങ് സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ജില്ലയിലെ പ്രമുഖ യോഗാചാര്യന്മാരെ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.