ഭാരതി

തളിപ്പറമ്പ്: പൂമംഗലം അംഗൻവാടിക്ക് സമീപത്തെ കളപ്പുരക്കൽ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. രാഘവൻ. മക്കൾ: കെ.ആർ. ഗോപി (റിട്ട. എയർഫോഴ്സ് ഓഫിസർ), ചന്ദ്രശേഖരൻ (നാസിക്), മോഹനൻ, സത്യൻ (എയർഫോഴ്സ്), മധുസൂദനൻ (റിയാദ്), രാധാമണി, പരേതയായ ശാന്തമ്മ. മരുമക്കൾ: പ്രമീള, ഓമന, പത്മാവതി, സുജാത, സ്മിത, ജഗദീശൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.