നാരായണൻ

പെരിയ: പെരിയയിലെ ടി.വി. (52) നിര്യാതനായി. കരൾ സംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്നു. ഭാര്യ: എം. ശാന്ത. മക്കൾ: എം. സുനിത, എം. അനിത, മരുമക്കൾ: വിശ്വനാഥൻ പറയമ്പള്ളം, ബാബു പുല്ലൂർ. സഹോദരങ്ങൾ: ടി.വി. ചന്ദ്രൻ, കൃഷ്ണൻ കേളോത്ത്‌, രജനി കൊടക്കാട്‌. സഞ്ചയനം ശനിയാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.